sports news: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധുവിന് ബാഡ്മിന്റെണില്‍ സ്വര്‍ണ്ണം

Hot Widget

Type Here to Get Search Results !

sports news: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധുവിന് ബാഡ്മിന്റെണില്‍ സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധുവിന് ബാഡ്മിന്റെണില്‍ സ്വര്‍ണ്ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 21-13 ആണ്. ഇത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണ്ണമാണ്. ഇന്ത്യയുടെ പത്തൊന്‍പതാമത്തെ സ്വര്‍ണ്ണം കൂടിയാണിത്.

Kerala news11

Top Post Ad

Subscribe To WhatsApp