pace medianews update: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യദേവത കടാക്ഷിച്ചത് കോട്ടയം മണർകാട് സ്വദേശിയെ

Hot Widget

Type Here to Get Search Results !

pace medianews update: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യദേവത കടാക്ഷിച്ചത് കോട്ടയം മണർകാട് സ്വദേശിയെ

അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ കോട്ടയം മണർകാട് സ്വദേശി അജിത് ഏബ്രഹാമിന്  3 ലക്ഷം ദിർഹം (62 ലക്ഷം ) രൂപ സമ്മാനം. അജ്മാനിൽ സ്പീഡ് മിഡിൽ ഈസ്റ്റിലെ സെയിൽസ് മാനേജരായ അജിത്തും അഞ്ചു സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കും. ഭാര്യയും മൂന്നു കുട്ടികളുമായി അജ്മാനിലാണ് താമസം.

Kerala news11

Top Post Ad

Subscribe To WhatsApp