അനക്സ് തോമസ് | ആലപ്പുഴ
മാന്നാർ: വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ ഏകപക്ഷീയമായി പാസാക്കാനുള്ള കേന്ദ്ര ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഇലക്ട്രിസിറ്റി ജീവനക്കാർ നടത്തിയ സമരത്തിന്റെ ഭാഗമായി മാന്നാർ പോസ്റ്റ് ഓഫീസ് പഠിക്കൽ നടത്തിയ പ്രതിഷേധ സമരം സിഐടിയു ഏരിയ സെക്രട്ടറി KP പ്രദീപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.





