അനക്സ് തോമസ് l ആലപ്പുഴ l ചെങ്ങന്നൂർ
ചെങ്ങന്നൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം സെപ്തംബർ 12, 13, 14 ചെങ്ങന്നൂരിൽ നടക്കുന്നതിൻറെ ഭാഗമായി, സമ്മേളനത്തിൻ്റെ വിജയത്തിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ചെങ്ങന്നൂർ സി.വി.സാറാമ്മ സ്മാരക ഹാളിൽ നടന്നു . സ്വാഗതസംഘം രൂപീകരണയോഗം സജി ചെറിയാൻ MLA ഉദ്ഘാടനം ചെയ്തു.






