സോഷ്യൽ മീഡിയയിൽ വളരെ അതികം ട്രെൻഡിംഗ് ആയി മാറി ഇരിക്കുന്നത് ബീഹെയൻഡ് വുഡ്‌സിന്റെ ഗോൾഡ് മെഡൽ അവാർഡ് ഷോ 2022 വിൽ നടി സണ്ണി ലിയോൺ കാഴ്ചവെച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ വീഡിയോ. ഈ ഷോ പുറത്ത് വിട്ടത് ബിഹായ്ൻഡ് വുഡ്‌സിന്റെ യു ട്യൂബ് ചാനൽ. അവാർഡ് നിശക്ക് മാറ്റു കൂട്ടുവാൻ എത്തിയ താരം കാണിക്കളെ ഇളക്കി മറച്ചു.
അതീവ ഗ്ലാമറസായിട്ടാണ് താരം പെർഫോമൻസിനു എത്തിയത്. പാൻ ഇന്ത്യ ലെവയിൽ ശ്രെദ്ധ നേടിയ പുഷ്പ എന്നാ ചിത്രത്തിലെ ശ്രീവള്ളി എന്നാ ഗാനത്തിൽ തുടങ്ങിയ പെർഫോമൻസ് അവസാനിച്ചത് താരത്തിന്റെ തന്നെ ഡിയോ ഡിയോ എന്ന ഗാനത്തിൽ ആണ്. അത് പോലെ തന്നെ താരം ഈ പെർഫോമൻസിൽ പുഷ്പയിലെ തന്നെ ഐറ്റം സോങ്ങും, ഒപ്പം ബീസ്റ്റിലെ അറബിക്ക് കുത്തിനും അതി മനോഹരമായി ചുവടു വെച്ചിരുന്നു.





