ലൈംഗീക ബന്ധത്തിനു ശേഷം പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചാക്കിലാക്കിയ മൃതദേഹം മറവുചെയ്യാനുള്ള ശ്രമത്തിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ഉറങ്ങിപ്പോയെന്നും ഇതിനിടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു.
kerala news updates: ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ മൃതദേഹം ചാക്കിലാക്കിയ നിലയിൽ
22 നവംബർ
എറണാകുളം കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. വീട്ടില്‍ ഭാര്യയും മക്കളും ഇല്ലാത്ത അവസരം നോക്കി ഇന്നലെ രാത്രിയാണ് ജോര്‍ജ് സ്ത്രീയെ വീട്ടിലെത്തിച്ചത്.
Kerala news11






