കുമ്പനാട് പണം വെച്ച് ചീട്ടുകളിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട എസ്‌ഐ എസ് കെ അനില്‍, പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ എന്നിവര്‍ അടക്കമുള്ള സംഘമാണ് അറസ്റ്റിലായത്. ചീട്ടുകളില്‍ ക്ലബില്‍ നിന്ന് 10,20,000 രൂപയും പിടിച്ചെടുത്തു.