എരുമേലി കണമല ഇറക്കത്തിൽഅയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. അഞ്ചു പേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ശബരിമല ദർശനത്തിനായി സഞ്ചരിച്ച തിരുപ്പൂർ സ്വദേശികളായ 19 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്.ആരുടെയും പരിക്ക് ഗുരുതരമല്ല.ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു
cred:വാർത്താ നേരം





