news updates: ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂണ്‍ ഫിലിപ്പീന്‍സില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് ആഞ്ഞടിച്ചു

Hot Widget

Type Here to Get Search Results !

news updates: ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂണ്‍ ഫിലിപ്പീന്‍സില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് ആഞ്ഞടിച്ചു

ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂണ്‍ റഗാസ, ഫിലിപ്പീന്‍സില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് വടക്കന്‍ പ്രദേശങ്ങളില്‍ ആഞ്ഞടിച്ചു. ഫിലിപ്പീന്‍സില്‍ നാന്‍ഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാന്‍ പ്രവിശ്യയിലെ പനുയിറ്റാന്‍ ദ്വീപിലാണ് കരതൊട്ടത്. മണിക്കൂറില്‍ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫിലിപ്പീന്‍സിന്റെ കാലാവസ്ഥാ ഏജന്‍സിയായ പഗാസ അറിയിച്ചു.

Top Post Ad

Subscribe To WhatsApp