അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ത്രികോണ മത്സരത്തിന്റെ ഗുണം കൃത്യമായി എല്‍ഡിഎഫിന് കിട്ടുമെന്നും ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നുവെന്നും ധിക്കാരിയായ നേതാവായി വിഡി സതീശന് മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.
kerala news updates: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്
23 സെപ്റ്റംബർ
Kerala news11






