news update today: മുൻ ISRO ചെയർമാൻ Kകസ്തൂരിരംഗൻ അന്തരിച്ചു

Hot Widget

Type Here to Get Search Results !

news update today: മുൻ ISRO ചെയർമാൻ Kകസ്തൂരിരംഗൻ അന്തരിച്ചു

 മുൻ ISRO ചെയർമാൻ Kകസ്തൂരിരംഗൻ അന്തരിച്ചു. രാജ്യത്തിൻ്റെ ബഹിരാകാശമേഘലക്ക് നിരവധി സംഭാവന നൽകിയ പ്രതിഭയായിരുന്നു ബാംഗ്ലൂരിൽ വച്ചായിരുന്നു അന്ത്യം 9 വർഷം ഐ എസ് ആർ ഒ മേധാവിയായിരുന്നു . ഇക്കാലത്താണ് ഇൻസാറ്റ് ഉപഗ്രഹപദ്ധതിയുടെ പ്രധാനപ്പെട്ട വികസനം നടന്നത്. ചന്ദ്രയാൻ പദ്ധതിയുടെ പ്രാരംഭ നടപടികളും നടന്നത് അദ്ദേഹത്തിൻ്റ കാലത്താണ്. 2003 മുതൽ 2009 വരെ രാജ്യസഭാ അംഗമായിരുന്നു. 

അത് പോലെ തന്നെ പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്നു. അത് പോലെ തന്നെ നിരവധി മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയിട്ടുള്ള വ്യക്തിയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ആവിഷ്ക്കരിക്കുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരട് തയ്യാറാക്കിയത് കസ്തൂരി രംഗൻ ആന്ന് 'പത്മവിഭൂഷൻ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Kerala news11

Top Post Ad

 


Subscribe To WhatsApp