കൂടൽമാണിക്ക്യം ക്ഷേത്രം ദേവസ്വം ബോർഡിന്റെ നിലപാടിനോടുള്ള പ്രതിഷേധ സൂചകമായാണ് ഷർട്ട് ധരിച്ച് ദർശനം നടത്തിയതെന്ന് എസ്എൻഡിപി ഭാരവാഹികൾ പറഞ്ഞു. ഇന്ന് രാവിലെയാണ് ദർശനം നടത്തിയത്.ക്ഷേത്രത്തില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച ഭക്തരെ തടഞ്ഞില്ല.
kerala news update: തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറി;പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഭക്തരെ തടഞ്ഞില്ല
23 മാർച്ച്
പത്തനംതിട്ടയില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്എന്‍ഡിപി സംയുക്ത സമിതി ഷര്‍ട്ട് ധരിച്ച് കയറി. പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര അധികൃതരുടെ എതിർപ്പ് മറികടന്ന് ഷർട്ട് ധരിച്ചു കയറി ദർശനം നടത്തിയത്.
Kerala news11