News update: മുഖ്യമന്ത്രിപദം ഡി കെ ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ
25 ജനുവരി
മുഖ്യമന്ത്രിപദം ഡി കെ ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 മെയില്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി പദവിക്കായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടരവര്‍ഷം വീതം ഭരണം വീതം വെയ്ക്കാന്‍ ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാന്‍ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.
Kerala news11