വയനാട് മാനന്തവാടി താലൂക്കിൽ പഞ്ചാര കെല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപം കടുവ ആക്രമണത്തിൽ രാധ എന്ന സ്ത്രീ( 48 ) കൊല്ലപെട്ടതായി തഹസിൽദാർ അറിയിച്ചു:
വയനാട് മാനന്തവാടി താലൂക്കിൽ മന്തവാടി വില്ലേജ് പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപം രാധ (47) മീൻ മുട്ടി ഹൗസ് തറാട്ട് ,പഞ്ചാര കൊല്ലി പി.ഒ എന്ന സ്ത്രീയാണ് കടുവ അക്രമണത്തിൽ കൊല്ലപെട്ടതായി അറിയാൻ കഴിഞ്ഞത് ഭർത്താവ് അച്ചപ്പൻ മക്കൾ അനീഷ (26) അജീഷ് (28 )