കോട്ടയം എരുമേലിയിൽ ബൈക്കും പിക്ക് അപ്പ് വാനും ഇടിച്ച് അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിന് ഗുരുതര പരുക്ക് . വെള്ളിയാഴ്ച രാവിലെ എട്ടരയോടെ എരുമേലി ടൗൺ റോഡിൽ റ്റിബി റോഡ് ജംഗഷന് സമീപമാണ് അപകടം. എരുമേലി കൊരട്ടി ഉറുമ്പില്‍ പാലം കുരുശുംമൂട്ടില്‍ ആല്‍ബിന്‍ (22) നാണ് പരിക്കേറ്റത്.
kerala news update: കോട്ടയം എരുമേലിയിൽ ബൈക്കും പിക്ക് അപ്പും ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്
24 ജനുവരി
Kerala news11