Job and Announcement: ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ തൊഴിൽ അവസരം

Hot Widget

Type Here to Get Search Results !

Job and Announcement: ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ തൊഴിൽ അവസരം

 അസാപ് കേരള പെരുമ്പാവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കരാർ  അടിസ്ഥാനത്തിൽ 12 മാസത്തേയ്ക്കായിരിക്കും നിയമനം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ തുടർച്ചയ്ക്ക് സാധ്യത. തുടക്ക പ്രതിമാസ ശമ്പളം 12500 രൂപ. തൽപ്പരരായ ഉദ്യോഗാർത്ഥികൾ 25-01-2025, ശനിയാഴ്ച രാവിലെ 10:30 നു അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌  പെരുമ്പാവൂർ വച്ച് നടത്തുന്ന വാക് -ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

അപേക്ഷകർക്ക് ഉണ്ടായിരിയ്ക്കേണ്ടതായ  യോഗ്യതകൾ:വിദ്യാഭ്യാസം: ബിരുദം (MBA മാർക്കറ്റിംഗ് ബിരുദധാരികൾക്ക് മുൻഗണന).

പ്രായം:30 വയസ്സിൽ കവിയരുത്.താല്പര്യമുള്ളവർ  ലിങ്കിൽ രജിസ്റ്റർ ചെയ്യുക : https://forms.gle/vkRgEAihJ73z1ZrJ7

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9495999729

Kerala news11

Top Post Ad

 


Subscribe To WhatsApp