സനീഷ് വാസുദേവ്
വാകത്താനം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് വാകത്താനം വാർഡ് മെമ്പർമാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സാനിദ്ധ്യത്തിൽ തിങ്കളാഴ്ച പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി നിർവഹിച്ചു.
Kerala News
09 ഓഗസ്റ്റ്