പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കും മരുതിൽ ഓട്ടോറിക്ഷ മതിലിലിടിച്ചു മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു.പാലായിൽ നിന്ന് പൊൻകുന്നത്തേക്ക് പോയ ഓട്ടോ ആണ് അപകടത്തിൽ പെട്ടത്.വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.
Kerala News
06 ഓഗസ്റ്റ്