Alappuzha update: പുലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വിപണന കേന്ദ്രം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

Hot Widget

Type Here to Get Search Results !

Alappuzha update: പുലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വിപണന കേന്ദ്രം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

അനക്സ് തോമസ്  l ആലപ്പുഴ l പുലിയൂർ

 പുലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്.വിപണന കേന്ദ്രം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

Kerala news11

Top Post Ad

Subscribe To WhatsApp