alappuzha update mannar: മാന്നാർ തൃക്കുരട്ടി മഹാദേവസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ 20-ാം മത് അഖില കേരള രാമായണമേള

Hot Widget

Type Here to Get Search Results !

alappuzha update mannar: മാന്നാർ തൃക്കുരട്ടി മഹാദേവസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ 20-ാം മത് അഖില കേരള രാമായണമേള

 അനക്സ് തോമസ്  l ആലപ്പുഴ 

മാന്നാർ :മാന്നാർ തൃക്കുരട്ടി മഹാദേവസേവാ സമിതിയുടെ  ആഭിമുഖ്യത്തിൽ 20-ാം മത് അഖില കേരള രാമായണമേള  ആഗസ്റ്റ്  7 മുതൽ 17 വരെ രാമായണമേള. ഉദ്ഘാടനം  ഡോ. ദിവ്യ എസ് അയ്യർ IAS, സമ്മാനദാനം  ബി.എസ്.പ്രകാശ്  (തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ). 

2020 - 2021 വർഷത്തെ ഓൺലൈൻ രാമായണമേള മത്സര വിജയികൾക്ക്   ആഗസ്റ്റ് 14 ന് 4.30 ന് സമാപന സമ്മേളനവും സമ്മാനദാനവും  ഉദ്ഘാടനം സജി ചെറിയാൻ എംഎൽഎയും, അധ്യക്ഷൻ അധ്വ . കെ.അന്ത ഗോപൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ), സമ്മാനദാനം  അഡ്വ. മനോജ് ചരളേൽ (ദേവസ്വം ബോർഡ് മെമ്പർ ), ആദരിക്കലും രാമായണ പുരസ്കാരവും  ത്യക്കുരട്ടി  മഹാദേവ സേവാസമിതിയുടെ രാമായണ പുരസ്കാരം പ്രശസ്ത ഗായകനും സംഗീതനുമായ അയ്യപ്പഗാനജ്യോതി  പത്മശ്രീ . ഡോ. കെ ജി ജയന് (ജയവിജയ) പി.സി. വിഷ്ണുനാഥ് MLA സമ്മാനിക്കുന്നു.

Kerala news11

Top Post Ad

 


Subscribe To WhatsApp