alappuzha news : മാന്നാർ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

Hot Widget

Type Here to Get Search Results !

alappuzha news : മാന്നാർ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

 

അനക്സ് തോമസ്  l ആലപ്പുഴ 


മാന്നാർ :കാർഷിക ദിനാചരണത്തോടനുബന്ധിച്ച് മാന്നാർ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച സമ്മിശ്ര കർഷകൻ , കർഷക, പച്ചക്കറി കർഷകൻ, കർഷക, വനിത കർഷക, പട്ടികജാതി, പട്ടിക വർഗ്ഗ കർഷകൻ, കർഷക, കർഷകത്തൊഴിലാളി, ക്ഷീരകർഷകൻ, കർഷക എന്നീ വിഭാഗങ്ങളിലേക്ക് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു മുമ്പായി മാന്നാർ കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ പി.സി ഹരികുമാർ അറിയിച്ചു.

Kerala news11

Top Post Ad

 


Subscribe To WhatsApp