അനക്സ് തോമസ് l ആലപ്പുഴ l മാന്നാർ
മാന്നാർ: ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ അംഗൻവാടി കുട്ടികൾക്കുള്ള പാലുo, മുട്ടയും വിതരണം ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സലിം പടിപ്പുരക്കൽ ഉദ്ഘാടനം നിർവഹിച്ചു.4 ലക്ഷം അംഗൻവാടി പ്രീപ്രൈമറി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും, മുട്ടയും വിതരണം ചെയ്യുന്ന സർക്കാർ പദ്ധതി. 61 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിയ്ക്ക് നൽകിയിരിക്കുന്നത്.






