അനക്സ് തോമസ് | ആലപ്പുഴ
മാന്നാർ: തപാൽ വകുപ്പ്സ്വകാര്യ വത്കണ തിനെതിരായി ആഗസ്റ്റ് പത്താം തീയതി നടത്തുന്ന ദേശീയ പണിമുടക്കിന് ഭാഗമായി തപാൽ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ മാന്നാറിൽ സിഐടിയു ഏരിയ സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. CITU ജില്ലാ കമ്മിറ്റി അംഗം സഖാവ് PN ശെൽവരാജൻ, ബി രാജേഷ്, മധു,വിപിൻ ,നിബിൻ നല്ലവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.






