നിര്യാതനായി:N.C മാത്യു(കുഞ്ഞച്ഛൻ- 72)
വടവാതൂർ പറപുഴ കുടുംബയോഗാംഗവും പറപുഴ ശാഖാംഗവുമായ കൂരോപ്പട നടുപറമ്പിൽ ശ്രീ N.C മാത്യു(കുഞ്ഞച്ഛൻ 72) താൻ പ്രിയംവെച്ച കർതൃസനിധിയിൽ രാവിലെ 7:00 മണിയോടുകൂടി ചേർക്കപ്പെട്ടു.വടവാതൂർ അയ്മനം പാറേപറമ്പിൽ പി.ജെ ജോസഫ് റാഹേലമ്മ ദമ്പതികളുടെ മകൾ ചിന്നമ്മ ജോസഫ് ആണ് ഭാര്യ.
മക്കൾ: ശ്രീ ബിജു മാത്യു,ശ്രീമതി ബീനാ സിബി.
മരുമക്കൾ: പിച്ചനാട്ടുകുളം ഇല്ലിക്കൽപറമ്പിൽ
രാജി ബിജു, ചാന്നാനിക്കാട് ചെങ്ങഴത്ത് സിബി.
കൊച്ചുമക്കൾ: ഹന്ന ബിജു,ആലുക്ക ബിജു,ഡാനി സിബി,മീഖാ സിബി.
മന്ദിരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 16-07-2022 ശനിയാഴ്ച്ച 5 മണിയോട് കൂടി പാമ്പാടിയിൽ ഉള്ള വസതിയിൽ കൊണ്ടുവരുന്നതും, 17-07-2022 ഞായറാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം2 മണിയോട് കൂടി പാമ്പാടി Church 0f God Kerala Region സഭയുടെ ആഭിമുഖ്യത്തിൽ ഇലകൊടിഞ്ഞിയിലുള്ള സഭാസെമിത്തേരിയിൽ സംസ്കാരം.
വീട്ടിലേക്ക് ഉള്ള വഴി - പാമ്പാടി കാളച്ചന്തക്ക് സമീപമുള്ള Petrol bunk-ന്റെ സമീപമുള്ള അയിരുമല റൂട്ടിൽ 50 മീറ്റർ ദൂരെo.