Mourning announced: ഷിൻസോ ആബേയുടെ വിയോഗം: രാജ്യത്ത് നാളെ (09 ജൂലൈ) ദുഃഖാചരണം

Hot Widget

Type Here to Get Search Results !

Mourning announced: ഷിൻസോ ആബേയുടെ വിയോഗം: രാജ്യത്ത് നാളെ (09 ജൂലൈ) ദുഃഖാചരണം

 

അന്തരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ (09 ജൂലൈ) ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദേശീയപതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടാകില്ല. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി.

Kerala news11

Top Post Ad

 


Subscribe To WhatsApp