Jaljivan Mission drinking water scheme: വാകത്താനം ഗ്രാമ പഞ്ചായത്ത് ജലജീവൻ മിഷൻ വാർഡുതല ജനകീയ സമിതി രൂപികരിച്ചു

Hot Widget

Type Here to Get Search Results !

Jaljivan Mission drinking water scheme: വാകത്താനം ഗ്രാമ പഞ്ചായത്ത് ജലജീവൻ മിഷൻ വാർഡുതല ജനകീയ സമിതി രൂപികരിച്ചു

 

സനീഷ് വാസുദേവ് 

വാകത്താനം:      വാകത്താനം ഗ്രാമ പഞ്ചായത്ത് ജലജീവൻ മിഷൻ വാർഡുതല ജനകീയ സമിതി രൂപികരിച്ചു. വാകത്താനം ഗ്രാമ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ജലജീവൻ മിഷൻ കുടിവെള്ളപദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 29/6/22-ൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ വാർഡിലും വാർഡ്‌തല സമിതികൾ രൂപികരിക്കണമെന്ന് തിരുമാനമെടുത്തു.



 10/7/2022 ഞായർ 2pm ന് 5 -ാം വാർഡ് മരങ്ങാട് LP സ്കൂളിൽ വാർഡ് മെമ്പർ അരുണിമ പ്രദീപിന്റെ നേതൃത്വത്തിൽ കൂടിയയോഗത്തിൽ വാർഡ്CDSഉഷസ്വാഗതംആശംസിക്കുകയും,വാകത്താനം SNDP ശാഖ പ്രസിഡൻറ്  സാബു മരങ്ങാട് ജലജീവൻ പദ്ധതിയെ കുറിച്ച് വിശദമായി വിവരിക്കുകയും ചെയ്തു.



Kerala news11

Top Post Ad

 


Subscribe To WhatsApp