മിക്ക നടിമാരും മോഡലിംഗ് രംഗത്ത് നിന്ന് വന്നവരാണ്. എന്നാൽ വ്യത്യസ്തമായ മേഖലയിൽ നിന്നും വന്ന അഭിനയത്രിമാർ വളരെ കുറവാണ്. അത്തരത്തിലുള്ള ഒരു നടിയാണ് റിതിക സിംഗ്.തമിഴ് സിനിമയുടെ മികച്ച നായകന്മാരിൽ ഒരാളായ മാധവന്റെ ഇരുതി സുട്രൂ എന്ന ചലച്ചിത്രത്തിലൂടെയാണ് റിതിക സിംഗ് സിനിമ മേഖലയിലേക്ക് കടന്നു വന്നത്.
ബോക്സിങ് താരമായ റിതിക ആ ചലച്ചിത്രത്തിലും ബോക്സറുടെ വേഷമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
ഈയൊരു കഥാപാത്രം കൊണ്ട് താരത്തിനു സിനിമ പ്രേമികളുടെ ഹൃദയം കവരാൻ സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ തന്റെതയാ സ്ഥാനമുണ്ടാക്കിയെടുക്കാനും റിതികയ്ക്ക് കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ റിതിക പങ്കുവെച്ച ഏറ്റവും പുത്തൻ ചിത്രങ്ങളാണ് ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്.
മഞ്ഞ ടീ ഷർട്ടിൽ ക്യൂട്ട് ലൂക്കിലെത്തിയ താരം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ബ്യൂട്ടി ക്വീൻ എന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.








