കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ കോവിഡ് ആശങ്ക

Hot Widget

Type Here to Get Search Results !

കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ കോവിഡ് ആശങ്ക



കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ സ്റ്റേ​ഷ​നി​ലെ 25 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 45 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. 16 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​നു​ണ്ട്. ഇ​വ​രി​ൽ പ​ല​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.


കോ​വി​ഡ് പി​ടി​പെ​ട്ട​വ​രും പ​രി​ശോ​ധ​നാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യ​തോ​ടെ നി​ല​വി​ൽ അ​ഞ്ച് പേ​രു​മാ​യാ​ണ് ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി.

ഇ​ത്ര​വ​ലി​യ തോ​തി​ൽ സ്റ്റേ​ഷ​നി​ൽ എ​ങ്ങ​നെ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യി എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​ല​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്.
കൂടുതൽ പേർക്ക് സാധ്യത .. സ്ഥിതി അതീവഗുരുതരം …

ദിവസവും, ശക്തമായ  കാറ്റും മഴയും, ഇടിമിന്നലും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളിയെ സംരക്ഷിച്ചു നിർത്തേണ്ട ഫയർസ്റ്റേഷൻ ഉദോഗസ്ഥരിൽ നിരവധിപേർക്ക്  കോവിഡ് രോഗബാധ ഉണ്ടായി എന്ന വാർത്ത ഏവരെയും പരിഭ്രാന്തിയിലാക്കി . 

Kerala news11

Top Post Ad

 


Subscribe To WhatsApp