ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് നായ കുട്ടിയെ മാന്തിയത്. കുട്ടിക്ക് വാക്‌സിന്‍ എടുത്തിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം എംബാം ചെയ്ത് ബന്ധുക്കള്‍ക്ക് കൈമാറി.
kerala news update: വീണ്ടും പേവിഷബാധ മരണം; കുട്ടിക്ക് വാക്‌സിന്‍ എടുത്തിരുന്നില്ല
09 മേയ്
ആലപ്പുഴയില്‍ പേവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി സൂരജ് (17) ആണ് മരിച്ചത്. വളര്‍ത്തുനായയില്‍ നിന്നാണ് കുട്ടിക്ക് റാബിസ് പിടിപെട്ടത്. നായയുടെ നഖം കൊണ്ടതിനെ തുടര്‍ന്ന് റാബിസ് ബാധിച്ച സൂരജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Kerala news11