തിരുവനന്തപുരം മേഖലാ യൂണിയനിൽ ഡെപ്യൂട്ടേഷനിൽ എംഡിയായിരുന്ന പി മുരളിക്ക് പുനർനിയമനം നൽകുന്നതിനെതിരെയാണ് സമരം.
kerala news update:മിൽമ മേഖലാ യൂണിയനിൽ ജീവനക്കാർ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്
22 മേയ്
മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിൽ ജീവനക്കാർ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. തൊഴിലാളി യൂണിയനുകളായ സിഐടിയുവും ഐഎൻടിയുസിയും സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്.
Kerala news11