weather update kerala: സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്

Hot Widget

Type Here to Get Search Results !

weather update kerala: സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്

 സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ സാധാരണനിലയേക്കാൾ താപനില ഉയരാൻ‌ സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Kerala news11

Top Post Ad

 


Subscribe To WhatsApp