കേരള സ്റ്റേറ്റ് സീനിയ൪ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ആലപ്പുഴ ജില്ലാ ടീമിന്റെ സെലക്ഷൻ ആഗസ്റ്റ് 6 ശനി രാവിലെ 9 മണിക്ക് ക്യാപ്റ്റൻ മെമ്മോറിയൽ വി എച്ച് എസ്സ് ഗ്രൌണ്ട്, കട്ടച്ചിറ, കായംകുളത്തു൦, 7 ഞായ൪ രാവിലെ 8 മണിക്ക് മുഹമ്മ കെ. ഇ കാ൪മ്മൽ സ്കൂൾ ഗ്രൗണ്ടിലുമായി നടക്കും. ജില്ലയിൽ രജിസ്റ്റർ ചെയ്ത കളിക്കാ൪ സൗകര്യ പ്രദമായ സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എത്തിച്ചേരുക.അന്വേഷണങ്ങൾക്ക് കായംകുളം 9645818188, മുഹമ്മ 7907632155






