Nna Thaan Case Kodu: കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' -യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത്

Hot Widget

Type Here to Get Search Results !

Nna Thaan Case Kodu: കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' -യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത്

 

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും.   കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' (Nna Thaan Case Kodu) റിലീസിന് ഒരുങ്ങുകയാണ്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ സ്റ്റെപ്പുകള്‍ തന്നെയാണ് ഗാനരംഗത്തിന്റെ ആകര്‍ഷണം. യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിങ് തുടരുകയാണ് ഗാനം. ഒപ്പം ഒരു മില്യണ്‍ കാഴ്ചക്കാരെയും സ്വന്തമാക്കി.

ചാക്കോച്ചന്റെ അംബാസ് രാജീവന്‍ ആടിത്തിമിര്‍ക്കുന്നത് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും.ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള്‍ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.


Kerala news11

Top Post Ad

 


Subscribe To WhatsApp