കെ ഉണ്ണികൃഷ്ണൻ
ഇഷ്ടപെട്ട സംഗീത സംവിധായകനാണ് ശരത് സാർ .ദേശീയ ചലചിത്ര അവാർഡ് മികച്ച ഗായികയ്ക്ക് നൽകിയത് " നന്മയ്ക്കുള്ള " അവാർഡ് ആണ് എന്ന് ശരത് സാർ പറഞ്ഞത് വളരെ സത്യം തന്നെയാണ്. നഞ്ചിയമ്മയുടെ പാട്ടുകൾ നന്മകൾ നിറഞ്ഞതും മണ്ണിന്റെ ഗന്ധമുള്ളതും ചരിത്രകാരന്മാർ തമസ്ക്കരിച്ച തദ്ധേശീയ ചരിത്രവുമാണ് നഞ്ചിയമ്മയുടെ പാട്ടുകൾ .
ലോക സംഗീതത്തിന്റെ ഭാഗമാണ്.. ലോകത്തിൽ മനുഷ്യരുള്ള എവിടെ ചെന്നാലും അതാതിടങ്ങളിലെ ഫോക്ക് സംഗീതം കേൾക്കാം ....
അത് നന്മയുടെ ചരിത്രം കൂടിയാണ്. ഏതായാലും നാടൻ പാട്ട് നന്മയുടെ എന്ന് പറയാതിരിക്കാൻ സംഗീതത്തിൽ ജ്ഞാനമുള്ളവർക്കും ,സംഗീതഞ്ജന്മാർക്കും സംഗീതത്തെ ഇഷ്ടപെടുന്നവർക്കാകില്ല. കാരണം അവർ ആരും തന്നെ വിഷം ഉള്ളിൽ വെച്ചു നടക്കുന്നവരല്ല എന്നതാണ് കാരണം. ഞാനടക്കം സംഗീതത്തെ ഇഷ്ടപെടുന്നവർ ഇഷ്ടപെടുന്ന ഗായകനും സംഗീതഞ്ജനുമാണ് ശരത് സാർ .. എന്നാൽ നഞ്ചിയമ്മയ്ക്ക് കിട്ടിയ ദേശീയ അവാർഡിനെ അംഗീകരിക്കാൻ കഴിയാത്ത വർക്ക് അത്തരം മനോഭാവം വച്ചു പുലർത്തുന്നവർക്ക് ജ്ഞാനമുള്ള സംഗീതഞ്ജനായ ശരത് സാറിന്റെ വാക്കുകൾ കേൾക്കണം.
അപ്പോൾ നഞ്ചിയമ്മ പാടിയ പോലുള്ള പാട്ടുകൾ വിമർശകരിൽ നിന്നും വരും. ശരത്ത് സാറിന്റെയും സംഗീതാസ്വാദകരുടെയും ഇഷ്ടപെട്ട ഇസൈജ്ഞാനി ഇളയരാജയെ ആരാധിക്കാത്തവർ ആരാ ഉള്ളത് ? അദ്ധേഹത്തിന്റെ 90 % പാട്ടുകളും അദ്ധേഹം കേട്ടു വളർന്ന നാടൻ ശീലുകളെ അതി മനോഹരമായ് മറ്റു സംഗീത ശാഖകളുമായ് സന്നിവേശിപ്പിച്ച് സൃഷ്ടിച്ചതാണ്. അല്ലന്നു പറയുന്നവർ നന്മയുടെ പ്രതീകമായ നെല്ലിക്ക മരം അങ്ങനെ ഉള്ളവരുടെ വീട്ടിൽ നട്ടു വർത്തുന്നത് നല്ലതായിരിക്കും. ടോക്സിക്ക് ശരീരത്തിനും മനസിനും നെല്ലിമരം ഗുണം ചെയ്യുമെന്ന് ഇന്ത്യൻ വൈദ്യശാസ്ത്രം പറയുന്നുണ്ട്.
ശുദ്ധ സംഗീതം എന്നൊക്കെ പ്രതിനിധാനം ചെയ്യുന്ന സംഗീതഞ്ജന്മാരിൽ നിന്നും ലോക സംഗീതത്തിൽ എത്ര പേരുണ്ട്. ?
എന്നാൽ നഞ്ചിയമ്മയുടെ ഗണത്തിൽ വരുന്ന സംഗീതഞ്ജർ നിരവധിയാണ് ലോക സംഗീതത്തിൽ . എന്നത് നാം അറിയണം.നഞ്ചിയമ്മ കർണ്ണാടിക്ക് സംഗീതംപടിച്ചിട്ടില്ല . എന്നാൽ, ശരത് സാർ പറയുന്ന പോലെ നമ്മയുടെ സംഗീതം പഠിച്ചിട്ടുണ്ട്. ഇളയരാജയും , രവീന്ദ്രൻ മാഷും , നെയ്യാറ്റിൻകര വാസുദേവനും , മോഹൻ സിതാരയും , കണ്ണൂർ രാജനും , ബ്രഹ്മാനന്ദനും , ജാസി ഗിഫ്റ്റുമെല്ലാം കർണ്ണാട്ടിക് ,ഗസൽ, ഹിന്ദുസ്ഥാനി, വെസ്റ്റേൺ സംഗീത ശാഖകൾ പഠിച്ചവർ ....
അവരെല്ലാം സംഗീതത്തിന്റെ വസന്തകാലം തീർത്തവർ. സംഘകാല കാലത്തിനും ശേഷവുമുള്ള തദ്ധേശ ജനതയുടെ നന്മകളും ചരിത്രവും അടങ്ങുന്ന കവിതകളും പാട്ടുകളും വാമൊഴിയായ് പൂർവികരായ ഗുരുക്കന്മാരിൽ നിന്നും പഠിച്ച് മനനം ചെയ്ത് നഷ്ടപെടാതെ നിധിപോലെ സൂക്ഷിച്ചവെച്ച "ജീവിക്കുന്ന ചരിത്ര പുസ്തകമാണ് " നഞ്ചിയമ്മ എന്ന് പഠിക്കണം വിമർശകർ. കർണ്ണാട്ടിക് സംഗീതം പഠിച്ചവർ നഞ്ചിയമ്മ പാടുന്ന ഒരു പാട്ട് ഒരു മണികൂർ കൊണ്ട് പാടാമോ?.....
നഞ്ചിയമ്മ കർണ്ണാടിക്ക് സംഗീതം പാടില്ലായിരിക്കാം. എന്നാൽ
ശരത് സാറിനെ പോലുള്ളവർ വിചാരിച്ചാൽ നഞ്ചിയമ്മ പാടിയേക്കാം ........
എല്ലാം സംഗീതമയം ......
പ്രപഞ്ചത്തിന്റെ നിലനിൽപ്പു തന്നെ
സംഗീത സാന്ദ്രം. നഞ്ചിയമ്മയുടെ നന്മയുള്ള , മണ്ണിന്റെ ഗീതമുള്ള പാട്ടിനാണ് ദേശീയ പുരസ്ക്കാരം കിട്ടിയത് എന്ന സന്തോഷമാണ് ശരത് സാർ പങ്കുവെച്ചതെങ്കിൽ സംഗീതത്തെ ഇഷ്ടപെടുന്നവർക്ക് അതി അഭിമാനം .
പ്രിയ സുഹൃത്ത് റെജി ശങ്കർ ബോധിയുടെ FB പോസ്റ്റിൽ നിന്നും അദ്ധേഹത്തിന്റെ റിസേർച്ചിൽ കണ്ടെത്തിയ നഞ്ചിയമ്മയെ പോലുള്ള ലോകമെമ്പാടുമുള്ള സംഗീതഞ്ജരുടെ പേരുകൾ കാണാം. ഇന്ത്യയിൽ നിന്നുള്ള വലിയ സംഗീതഞ്ജർ പോലും ഈ ലിസ്റ്റിൽ ഉണ്ടാകാൻ സാധ്യതയില്ല
ലോകത്തെ മികച്ച ഗായകർ അടിസ്ഥാന ജനതയിൽ നിന്നുള്ളവരാണ്.bobmaarly michel Jackson Peter Tosh തുടങ്ങിയവർ നായരും പട്ടരുമല്ല താഴെ കൊടുത്തിരിക്കുന്ന list ഒരു ചെറുത്. ഇന്ത്യൻ പട്ടർസംഗീതത്തിന് ലോക സംഗീതത്തിൽ ഒരു കുഞ്ഞു സ്ഥാനം പോലുമില്ല.
Aaliyah (1979–2001): R&B, pop
Alicia Keys (born 1981) : pop
Gregory Abbott (born 1954): soul, R&B, his father was born in Venezuela
Yolanda Adams (born 1961): Gospel
Akon (born 1973): R&B, hip hop, pop, dancehall
Ivie Anderson (1904–1949): jazz
Marian Anderson (1897–1993): opera
Louis Armstrong (1901–1971): jazz
Martina Arroyo (born 1936): opera
Belcalis Marlenis Almanzar (born 1992): hip hop
Jhené Aiko: R&B, neo soul
Ashanti: R&B, hip hop, soul
Amerie (born 1980): R&B, pop, hip hop, soul funk, go-go
Erykah Badu (born 1971): neo soul, R&B, funk, hip-hop
Mildred Bailey (1907–1951): jazz
Chloe Bailey (born 1998): R&B
Halle Bailey (born 2000): R&B
Pearl Bailey (1918–1990): vaudeville
LaVern Baker (1929–1997): R&B
Florence Ballard (1943–1976): R&B, pop, soul
Fantasia Barrino (born 1984): R&B, soul, gospel
Fontella Bass (1940–2012): R&B, soul
Kathleen Battle (born 1948): opera
Madeline Bell (born 1942): soul
Denée Benton (born 1992): Broadway, pop
Brook Benton (born 1931–1988): pop, R&B, soul
Chuck Berry (1926–2017): rock
Andy Bey (born 1939): jazz
Beyoncé (born 1981): R&B, pop
Blind Blake (1896–1934): ragtime, blues
Bobby Bland (1930–2013): blues
Jules Bledsoe (1897–1943): opera, Broadway
Mary J. Blige (born 1971): R&B, soul, hip-hop soul
Lucille Bogan (1887–1948): blues
Brandy (born 1979): R&B
Breland (born 1995): country trap
Dee Dee Bridgewater (born 1950): jazz
Brian McKnight (born 1969): R&B
James Brown (1933–2006): soul, funk
Oscar Brown Jr (1926–2005): jazz
Peabo Bryson (born 1951): soul, R&B
Grace Bumbry (born 1937): opera
Solomon Burke (1940–2010): blues, gospel, R&B, soul, rock and roll
Chris Brown (born 1989): R&B, hip-hop, soul, pop
Kandi Burruss (born 1976): R&B, pop, hip hop, soul
Toni Braxton (born 1967): R&B, soul, pop, dance-pop, hip hop





