I will eat anything, Nikhila Vimal's words go viral; ഞാൻ എന്തിനെയും കഴിക്കും, വൈറലായി നിഖിലാ വിമലിന്റെ വാക്കുകൾ

Hot Widget

Type Here to Get Search Results !

I will eat anything, Nikhila Vimal's words go viral; ഞാൻ എന്തിനെയും കഴിക്കും, വൈറലായി നിഖിലാ വിമലിന്റെ വാക്കുകൾ



 


വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമൽ. മലയാളത്തിൽ ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത താരം തമിഴകത്തും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

 

നിഖില അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോ ആൻഡ് ജോ. ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിഖില വിമൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്. ചെസ് കളിയിൽ ജയിക്കാൻ എന്ത് ചെയ്യണം, എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകൻ ചോദിച്ചതിനാണ് താരം വ്യക്തമായി മറുപടി നൽകിയത്.



കുതിരയെ വെ ട്ടു ന്ന തിന് പകരം കുതിരയെ മാറ്റി പശുവിനെ വെക്കാം, പശുവിനെ ആകുമ്പോൾ വെ ട്ടി ല്ല ല്ലോ അങ്ങനെ കളിയിൽ ജയിക്കാം എന്നാണ് അവതാരകൻ തന്നെ ഇതിന് ഉത്തരമായി പറയുന്നത്. പശുവിനെ വെച്ചാൽ ജയിക്കുമോ നമ്മുടെ നാട്ടിൽ പശുവിനെ വെ ട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടിൽ പശുവിനെ വെ ട്ടാ ൻ പറ്റില്ല എന്ന് നിഖില പറയുമ്പോൾ മോളിൽ എന്ന് അവതാരകൻ പറയുന്നു.

അത് മോളില്, പക്ഷേ നമ്മുടെ നാട്ടിൽ വെ ട്ടാം. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം.



ഒരു മൃഗങ്ങളെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണന ഒന്നുമില്ല. വെ ട്ടു ന്നില്ലെങ്കിൽ ഒന്നിനെയും വെ ട്ട രുത്. വെ ട്ടു കയാണെങ്കിൽ എല്ലാത്തിനെയും വെ ട്ട ണം. ഇത് വലിയ ഡിബേറ്റിനുള്ള ടോപിക്കാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നത് അവറ്റകൾക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ്.



നമ്മുടെ നാട്ടിലെ കോഴിയെ കൊ ല്ലു ന്നു ണ്ട ല്ലോ. കോഴിയെയും മീനിനെയും കഴിക്കാൻ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെ ആണെങ്കിൽ നിങ്ങൾ മുഴുവനായും വെജിറ്റേറിയൻ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്.

 

 ഞാൻ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാൻ എന്തും കഴിക്കും. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തണം. ഞാൻ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും എന്നും നിഖല പറയുന്നു.

 


Kerala news11

Top Post Ad

 


Subscribe To WhatsApp