കങ്ങഴ MGDM ആശുപത്രിയിൽ CFLTC - കാഞ്ഞിരപ്പള്ളി MLA ഡോ: എൻ .ജയരാജ് ഉദ്ഘാടനം ചെയ്തു

Hot Widget

Type Here to Get Search Results !

കങ്ങഴ MGDM ആശുപത്രിയിൽ CFLTC - കാഞ്ഞിരപ്പള്ളി MLA ഡോ: എൻ .ജയരാജ് ഉദ്ഘാടനം ചെയ്തു

 


കറുകച്ചാൽ: വാഴൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കങ്ങഴ MGDM ആശുപത്രിയിൽ ആരംഭിച്ച CFLTC

കാഞ്ഞിരപ്പള്ളി MLA Dr. N ജയരാജ്‌ നാടിനു സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായശ്രീ. T N  ഗിരീഷ്, ശ്രീമതി. ഹേമലതാ  പ്രേം സാഗർ, വാഴൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. വി പി റെജി, നെടുംകുന്നം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ബീന നൗഷാദ്

ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ മെഡിക്കൽ ഓഫീസർ Dr. ജോസഫ് ആന്റണി, നോഡൽ ഓഫീസർ Dr. വെങ്കിട്ടസ്വാമി, ആരോഗ്യം പ്രവത്തകർ, ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാഫ്എന്നിവർ പങ്കെടുത്തു.

Kerala news11

Top Post Ad

 


Subscribe To WhatsApp