തിരുവനന്തപുരം: അവശ്യ സന്ദർഭങ്ങളിൽ യാത്ര ചെയ്യുന്നതിനായുള്ള പോലീസ് ഇ-പാസ്സ് ലഭിക്കുന്നതിനുള്ള സംവിധാനം പ്രവർത്തനക്ഷമമായി.
https://pass.bsafe.kerala.gov.in/
https://pass.bsafe.kerala.gov.in/
ലിങ്കിലൂടെ പേരും വിലാസവും യാത്ര ചെയ്യേണ്ട സ്ഥലം ഉൾപ്പടെയുള്ള വിവരങ്ങൾ നൽകി പാസ്സിന് അപേക്ഷിക്കാവുന്നതാണ്
യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം.
Pace Media News സ്വതന്ത്ര ചിന്തകളുടെ സത്യവത്തായ ജനവികാരം ഇനി Telegram ലും join ചെയ്യു Share ചെയ്യു.. ... https://t.me/Pacemalia







