വാഴൂർ: തോട്ടത്തിൽ ജോസഫ് (72) (തമ്പാൻ) നിര്യാതനായി. മുണ്ടക്കയം ഗവ. ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് മുണ്ടക്കയത്ത് സംസ്കാരം നടത്തും.
ഭാര്യ. മേരി, മകൻ ജോബിൻ മരുമകൾ അമിത.
ഗ്രാമപഞ്ചായത്ത് 14 വർഡ് മെമ്പർ സിന്ധു ചന്ദ്രൻ മുണ്ടക്കയത്ത് ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.






