തിരഞ്ഞെടുപ്പ് തോൽവിയിൽ മൊട്ടയടിച്ച് ഇഎം അഗസ്‌തി

Hot Widget

Type Here to Get Search Results !

തിരഞ്ഞെടുപ്പ് തോൽവിയിൽ മൊട്ടയടിച്ച് ഇഎം അഗസ്‌തി



ഇടുക്കി: ഉടുമ്പൻചോലയിൽ മന്ത്രി എംഎം മണിയോട് ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്ന് യു‌ഡിഎഫ് സ്ഥാനാർത്ഥി ഇഎം ആഗസ്‌തി തല മൊട്ടയടിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്‌തി മൊട്ടയടിച്ച ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഉടുമ്പൻ ചോലയിൽ 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ എംഎം മണി വിജയിച്ചത്. 2016ൽ 1109 വോട്ട് മാത്രമായിരുന്നു എംഎം മണിയുടെ ഭൂരിപക്ഷം




Kerala news11

Top Post Ad

 


Subscribe To WhatsApp