സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം കൂടി

Hot Widget

Type Here to Get Search Results !

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം കൂടി

 


കേരളത്തില്‍ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഈ മാസം കൂടി. കോവിഡ് പ്രതിസന്ധി രൂക്ഷമായതും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ഭക്ഷ്യകിറ്റ് വിതരണം ഈ മാസം കൂടി തുടരാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.


Kerala news11

Top Post Ad

 


Subscribe To WhatsApp