ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Hot Widget

Type Here to Get Search Results !

ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മുന്‍പ് 48 മണിക്കൂര്‍ മുന്‍പുള്ള പരിശോധനാഫലമാണ് നിര്‍ദേശിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ശനിയാഴ്ച എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുന്നതായി ഉത്തരവില്‍ പറയുന്നു. മേയ് 15ന് അവധിയാണെങ്കിലും ബാങ്കുകളില്‍ ക്ലിയറിങ് ജോലികള്‍ ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു

Kerala news11

Top Post Ad

Subscribe To WhatsApp