നാളെ(മെയ് 12) കോട്ടയം ജില്ലയില്‍ കോവിഷീല്‍ഡ് വാക്‌സിനേഷന്‍ ഇല്ല. കോട്ടയം എം.ഡി. സെമിനാരി സ്‌കൂളിലും പാലാ എം.ജി. എച്ച്.എസ്.എസിലും രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ കോവാക്‌സിന്‍ നല്‍കും.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്കാണ് കോവാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവയ്പ്പ് എടുക്കാന്‍ കഴിയുക. ആദ്യ ഡോസ് എടുത്ത് നാലാഴ്ച്ച കഴിഞ്ഞവര്‍ക്ക് നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി രണ്ടാം ഡോസ് സ്വീകരിക്കാം
കടപ്പാട്: Kottayan Collector Fb page