കോട്ടയം: ഇന്ത്യ എന്ന രാഷ്ട്ര ശരീരത്തിന് മാനവികതയുടെ ആത്മാവിനെ പകർന്നു നൽകിയ ചരിത്ര പുരുഷൻ പിറന്ന തിരു ദിവസത്തിന്റെ ആശംസകൾ നേർന്നു കൊണ്ട് ചേരമ സാംബവ ഡവലപ്പ്മെൻ്റ്സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് കെ.കെ.സുരേഷ്.
മാനവികതയെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക ...
മതവും വിശ്വാസവും ആചാരവും അല്ല മാനവികത നമ്മെ നയിക്കട്ടെ... ജയ് ഭീം... കെ.കെ.സുരേഷ്.






