Kerala news update:പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു
30 ഏപ്രിൽ
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ (ബിജു ആൻ്റണി ആളൂർ)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. തൃശൂർ എരുമപ്പെട്ടി സ്വദേശിയാണ്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
Kerala news11