മോട്ടോർ വാഹന വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി മെഗാ അദാലത്ത് - 2025 കായംകുളം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജനുവരി 29 ന് രാവിലെ 10 മുതൽ സംഘടിപ്പിക്കുന്നു. മോട്ടോർ വാഹന നികുതി കുടിശ്ശിക വരുത്തുകയും റവന്യൂ റിക്കവറി നടപടികൾ നേരിടുന്നതുമായ വാഹനങ്ങൾക്ക് അദാലത്തിൽ ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി വഴി കടിശ്ശിക തുക അടച്ച് ജപ്തി നടപടികളിൽ നിന്നും ഒഴിവാകാം എന്ന് കായംകുളം ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.
kerala news update: മോട്ടോർ വാഹന നികുതി കുടിശ്ശിക : കായംകുളത്ത് മെഗാ അദാലത്ത് 29 ന്
23 ജനുവരി
Kerala news11