![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
പാർലെമെൻ്റ് തെരഞ്ഞെടുപ്പിൽ യുപിയിൽ സമാജ് വാദി പാർട്ടിയെ 37 സീറ്റ് നേടി മുന്നിലെത്തിക്കുന്നതിൽ ദേശീയ പ്രസിഡണ്ട് അഖിലേഷ് യാദവിനൊപ്പം യുപിയിൽ തമ്പടിച്ച് പ്രവർത്തിച്ച് നിർണായക പങ്കു വഹിച്ച് തിരിച്ചെത്തിയ സംസ്ഥാന പ്രസിഡണ്ട് ഡോ, സജി പോത്തൻ തോമസിന് മലപ്പുറത്ത് സ്വീകരണം നൽകും.
സമാജ് വാദി പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21ന് വൈകു മൂന്നുമണിക്ക് മലപ്പുറം കുന്നുമ്മൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് ഓപ്പോസിറ്റ് ഉള്ള മൗണ്ട് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഇന്ത്യ മുന്നണി ഘടകകക്ഷി നേതാക്കൾ സമാജ് വാദി പാർട്ടിയുടെ സംസ്ഥാന ദേശീയ ജില്ലാ നേതാക്കൾ പങ്കെടുക്കും