ഇടുക്കിയിൽ എത്തിയോ? എന്നാൽ അഞ്ചുരളി കാണാൻ മറക്കരുത്
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെ എട്ടരയ്ക്ക് ആയിരുന്നു അപകടം. ചിറ്റാർ കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു.
OTP Verification System: ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം പുതിയ പരിഷ്കാരവുമായി ആർബിഐ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡ്രൈവറായ തൈക്കൂട്ടത്തിൽ അജുവിന്റെ ഭാര്യയാണ് അനിത. മരിച്ച അനിതയുടെ മകനടക്കം നാല് വിദ്യാർത്ഥികളാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവർ ചിറ്റാർ ജിഎച്ച്എസ് സ്ക്കൂളിലെ വിദ്യാർത്ഥികളാണ്.
അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.






