| OTP Verification System: ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം പുതിയ പരിഷ്കാരവുമായി ആർബിഐ |
| കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
കൊല്ലം ജില്ലയിലെ പട്ടാഴിയിൽ നിന്ന് ഇന്നലെ ഉച്ച മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരിച്ചത്. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.
ഇന്നലെ വൈകിട്ട് ഇരുവരും സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയിരുന്നില്ല. കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.






