അനക്സ് തോമസ് l ആലപ്പുഴ
മഴക്കാല പ്രതിരോധ - രക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം 8.30ന് ചേംബറിൽ ചേർന്നു. സബ് കളക്ടർ സൂരജ് ഷാജി IAS, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് IPS, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ മെഡിക്കൽ ഓഫീസർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, ഫയർ ഓഫീസർ, ഡി.വൈ.എസ്.പി. ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് പ്രദീപ് തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.





