അനക്സ് തോമസ് l ആലപ്പുഴ
ബുധനൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഡിവൈഎഫ്ഐ മാന്നാർ വെസ്റ്റ് മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ബാധ്യത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നു..





